തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറായി ഡോ. സിസാ തോമസിനെയും ഡിജിറ്റൽ സർവകലാശാലയുടെ വിസിയായി ഡോ.......
ലോക ഫുട്ബോളിലെ മികച്ച താരങ്ങൾക്കുള്ള ബഹുമതികൾ പ്രഖ്യാപിച്ചു. ദോഹയിൽ ചൊവ്വാഴ്ച രാത്രിയിലാണ് ഫിഫ ദി ബെസ്റ്റ് പുരസ്കാര ചടങ്ങ് നടന്നത്. 2025-ലെ മികച്ച പുരുഷ താരമായി പി.എസ്.ജി.യുടെ ഫ്രഞ്ച് വിങ്ങർ ഒസുമാനെ ഡെംബലെയെ തിരഞ്ഞെടുത്തു. ......
തിരുവനന്തപുരം: ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ക്രിസ്തുമസ് - പുതുവത്സര സ്നേഹസംഗമത്തിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായും സഭയിലെ അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ. ......
സിഡ്നി: സിഡ്നിയിലെ ബോണ്ടി ബീച്ചിൽ ജൂത വിഭാഗത്തിന്റെ ഹനൂക്ക ആഘോഷത്തിനിടെയുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യൻ വംശജനെന്ന് പൊലീസ്. ഹൈദരാബാദ് സ്വദേശിയായ സാജിദ് അക്രം, മകൻ നവീദ് അക്രം എന്നിവരാണ് അക്രമത്തിന് പിന്നിലെന്ന് ഓസ്ട്രേലിയൻ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ......
കൊച്ചി: ഇന്ത്യന് നാവികസേനയുടെ അഞ്ച് ഡൈവിംഗ് സപ്പോര്ട്ട് കപ്പലുകളുടെ പരമ്പരയില് ആദ്യത്തേതായ എ 20 കൊച്ചി നേവല് ബേസില് കമ്മീഷന് ചെയ്യപ്പെട്ടു. ദക്ഷിണ നാവിക കമാന്ഡ് മേധാവിയായ വൈസ് അഡ്മിറല് സമീര് സക്സേന ചടങ്ങില് അധ്യക്ഷത വഹിച്ചു. ......
കൊച്ചി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനും, മഹാത്മാഗാന്ധിയെ നിന്ദിക്കുന്ന കേന്ദര സര്ക്കാര് നിലപാടിലും പ്രതിഷേധിച്ച് ഇന്ന് കോണ്ഗ്രസ് പ്രതിഷേധം. എഐസിസി ആഹ്വാനപ്രകാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് എറണാകുളം രാജേന്ദ്രമൈതാനിക്ക് സമീപം ഗാന്ധി പ്രതിമയ്ക്ക് മുന്നില് ജില്ലാ കോണ്ഗ്രസ് കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും.
ഗാന്ധി ചിത്രങ്ങള് ഉയര്ത്തി നടക്കുന്ന പ്രതിഷേധ പരിപാടിയില് ജില്ലയിലെ എംഎല്എമാര്, ജന പ്രതിനിധകള്, കെപിസിസി, ഡിസിസി ഭാരവാഹികള്, പോഷക സംഘടനാ ഭാരവാഹികള് തുടങ്ങിയവര്ക്കൊപ്പം തൊഴിലുറപ്പ് തൊളിലാളികളും പങ്കെടുക്കും. ......
തിരുവനന്തപുരം: ചലച്ചിത്ര മേളയിൽ ശ്രദ്ധേയമായി പാനൽ ചർച്ച. ഹോട്ടൽ ഹൊറൈസണിൽ നടന്ന ചർച്ചയിൽ സിനിമയിലെ സ്ത്രീപക്ഷ കാഴ്ചപ്പാടുകളെക്കുറിച്ചും സിനിമാ മേഖലയിലെ വ്യവസ്ഥാപിത തടസ്സങ്ങളെക്കുറിച്ചും പ്രമുഖ വനിതാ ചലച്ചിത്ര പ്രവർത്തകർ സംവദിച്ചു.
ഈ വർഷത്തെ 'സ്പിരിറ്റ് ഓഫ് സിനിമ' അവാർഡ് ജേതാവായ കനേഡിയൻ സംവിധായിക കെല്ലി ഫൈഫ്-മാർഷൽ, 'സോങ്ങ്സ് ഓഫ് ഫോർഗോട്ടൻ ട്രീസ്' സംവിധായിക അനുപർണ റോയ്, 'ക്യൂർപോ സെലെസ്റ്റെ'യുടെ സംവിധായിക നായ്ര ഇലിക് ഗാർസിയ, നടിയും ഹ്യൂമാനിറ്റേറിയൻ അംബാസഡറുമായ ഷീന ചൗഹാൻ, ‘ആദ്യസ്നേഹത്തിൻ്റെ വിരുന്നു മേശ’യുടെ സംവിധായിക മിനി ഐ.ജി. ......
തിരുവനന്തപുരം: 30ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ മുഖ്യ വേദിയിൽ ശുചിത്വ മിഷന്റെ നൂതനാശയങ്ങൾ ഏറെ. ചലച്ചിത്രമേള ഹരിതമേളയായി മാറ്റുന്ന ബോധവൽക്കരണവും ആശയ പ്രചാരണവുമാണ് മിഷൻ നടത്തുന്നത്. മുഖ്യ വേദിയായ ടാഗോറും പരിസരവും സർഗാത്മകതയുടെ വർണ്ണങ്ങൾ ചാലിച്ച് മാലിന്യത്തിൽ നിന്ന് മറ്റൊരു ലോകം ഉണ്ടാക്കുകയാണ്. മാലിന്യങ്ങളിൽ നിന്ന് നിർമിച്ച ഉപയോഗപ്രദമായ വസ്തുക്കളുടെ പ്രദർശനവും വിപണനവും ഒരുക്കിയിട്ടുണ്ട്.മാലിന്യ നിർമാർജനത്തെ കുറിച്ചും എങ്ങനെ പ്രകൃതിക്കിണങ്ങുന്ന ജീവിതരീതി തെരഞ്ഞെടുക്കാമെന്നുമുള്ള ബോധ്യം ആളുകളിൽ ഉണ്ടാക്കാൻ ശുചിത്വ മിഷൻ്റെ ലെറ്റ്സ് ഹാവ് എ വെയ്സ്റ്റ് ചാറ്റ് എന്ന പ്രത്യേക പരിപാടിയും ശുചിത്വമിഷൻ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.വിവിധ തരം പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും ഉണ്ടാക്കിയ പലതരം പ്രദർശന വസ്തുക്കൾ ടാഗോർ തിയ്യറ്ററിന്റെ പല ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്നു. ......
തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (IFFK) മുപ്പതാം എഡിഷനിൽ പ്രദർശനത്തിനായി തിരഞ്ഞെടുക്കപ്പെട്ട 19 സിനിമകൾക്ക് കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ 'സെൻസർ ഇളവ്' (Censor Exemption) ലഭിക്കാത്തതിനെ തുടർന്ന് ഉടലെടുത്ത പ്രതിസന്ധിയിൽ ശക്തമായ നിലപാടുമായി സംസ്ഥാന സര്ക്കാര്. മുൻനിശ്ചയിച്ച പ്രകാരം മുഴുവൻ ചിത്രങ്ങളും മുടക്കമില്ലാതെ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് നിർദ്ദേശം നൽകി.കേരളത്തിന്റെ പുരോഗമനപരമായ കലാ സാംസ്കാരിക പാരമ്പര്യത്തിന് നേരെയുള്ള ജനാധിപത്യ വിരുദ്ധ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി വിമർശിച്ചു. ......